Posts

mls

Image
You have to wait 15 seconds. Download Timer JavaScript needs to be enabled in order to be able to download.

Live

REFRESH LIVE  Join Us On Telegram   Join WhatsApp Group
      Pause Mute Settings PIP Enter fullscreen
  Enter fullscreen

ISL LIVE

      Play Mute Settings PIP Enter fullscreen

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ

Image
ന്യൂഡൽഹി : ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു. അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം.   ഇതു വായിക്കുക : അറിയാത്ത നമ്പറിൽ നിന്നു ഫോൺ വരുമ്പോൾ ഇനി അവരുടെ പേരും ഫോട്ടോയും കാണാൻ ഒരു കിടിലൻ മൊബൈൽ അപ്ലിക്കേഷൻ